ഉള്ളടക്കത്തിലേക്ക് പോകുക

Jacob സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Journeys to Shalem, where he purchases a parcel of ground from Hamor, and erects an altar

3 വാക്യങ്ങൾ · 49 വശങ്ങൾ

Journeys to Shalem, where he purchases a parcel of ground from Hamor, and erects an altar സംബന്ധിച്ച വാക്യങ്ങൾ

  1. യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം കനാൻദേശത്തിലെ ശേഖേംപട്ടണത്തിൽ സമാധാനത്തോടെ എത്തി പട്ടണത്തിന്നരികെ പാളയമടിച്ചു.

  2. താൻ കൂടാരമടിച്ച നിലം ശെഖേമിന്റെ അപ്പനായ ഹമോരിന്റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിന്നു വാങ്ങി.

  3. അവിടെ അവൻ ഒരു യാഗപീഠം പണിതു, അതിന്നു ഏൽ-എലോഹേ-യിസ്രായേൽ എന്നു പേർ ഇട്ടു.