ഉള്ളടക്കത്തിലേക്ക് പോകുക

Hire സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Law concerning hired property

2 വാക്യങ്ങൾ · 1 വശം

"Hire" തിരയുക

Law concerning hired property സംബന്ധിച്ച വാക്യങ്ങൾ

  1. ഒരുത്തൻ കൂട്ടുകാരനോടു വായ്പ വാങ്ങീട്ടു ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താൽ അവൻ പകരം കൊടുക്കേണം.

  2. ഉടമസ്ഥൻ അരികെ ഉണ്ടായിരുന്നാൽ അവൻ പകരം കൊടുക്കേണ്ടാ; അതു കൂലിക്കു വാങ്ങിയതെങ്കിൽ അതിന്നു കൂലിയുണ്ടല്ലോ.