Glory സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of the gospel exceeds that of the law
Of the gospel exceeds that of the law സംബന്ധിച്ച വാക്യങ്ങൾ
ശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നു എങ്കിൽ നീതിയുടെ ശുശ്രൂഷ തേജസ്സേറിയതായിരിക്കും.
അതേ, തേജസ്സോടുകൂടിയതു ഈ കാൎയ്യത്തിൽ ഈ അതിമഹത്തായ തേജസ്സുനിമിത്തം ഒട്ടും തേജസ്സില്ലാത്തതായി.