ഉള്ളടക്കത്തിലേക്ക് പോകുക

Gates സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Symbolic

2 വാക്യങ്ങൾ · 73 വശങ്ങൾ

"Gates" തിരയുക

Symbolic സംബന്ധിച്ച വാക്യങ്ങൾ

  1. അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു.

  2. കിഴക്കു മൂന്നു ഗോപുരം, വടക്കു മൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം.