ഉള്ളടക്കത്തിലേക്ക് പോകുക

Gates സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The open square of, a place for idlers

2 വാക്യങ്ങൾ · 73 വശങ്ങൾ

The open square of, a place for idlers സംബന്ധിച്ച വാക്യങ്ങൾ

  1. യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: നീ ചെന്നു, യെഹൂദാരാജാക്കന്മാർ അകത്തു വരികയും പുറത്തു പോകയും ചെയ്യുന്ന ജനത്തിന്റെ വാതില്ക്കലും യെരൂശലേമിന്റെ എല്ലാവാതില്ക്കലും നിന്നുകൊണ്ടു അവരോടു പറക:

  2. ഈ വാതിലുകളിൽകൂടി അകത്തു കടക്കുന്ന യെഹൂദാരാജാക്കന്മാരും എല്ലായെഹൂദന്മാരും യെരൂശലേമിലെ സൎവ്വനിവാസികളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ!