ഉള്ളടക്കത്തിലേക്ക് പോകുക

Creation സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: First day, making light and dividing it from darkness

3 വാക്യങ്ങൾ · 35 വശങ്ങൾ

First day, making light and dividing it from darkness സംബന്ധിച്ച വാക്യങ്ങൾ

  1. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.

  2. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.

  3. ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.