ഉള്ളടക്കത്തിലേക്ക് പോകുക

Creation സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Fifth day, making birds, insects, and fishes

4 വാക്യങ്ങൾ · 35 വശങ്ങൾ

Fifth day, making birds, insects, and fishes സംബന്ധിച്ച വാക്യങ്ങൾ

  1. വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.

  2. ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതു തരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു.

  3. നിങ്ങൾ വൎദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.

  4. സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.