ഉള്ളടക്കത്തിലേക്ക് പോകുക

Covenants സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Selling land

3 വാക്യങ്ങൾ · 31 വശങ്ങൾ

"Covenants" തിരയുക

Selling land സംബന്ധിച്ച വാക്യങ്ങൾ

  1. എഫ്രോൻ അബ്രാഹാമിനോടു: യജമാനനേ, കേട്ടാലും:

  2. നാനൂറു ശേക്കെൽ വെള്ളി വിലയുള്ള ഒരു ഭൂമി, അതു എനിക്കും നിനക്കും എന്തുള്ളു? മരിച്ചവളെ അടക്കം ചെയ്തുകൊൾക എന്നു ഉത്തരം പറഞ്ഞു.

  3. അബ്രാഹാം എഫ്രോന്റെ വാക്കു സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാൎക്കു നടപ്പുള്ള വെള്ളിശേക്കെൽ നാനൂറു അവന്നു തൂക്കിക്കൊടുത്തു.