ഉള്ളടക്കത്തിലേക്ക് പോകുക

Census സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of the Roman empire, by Caesar

3 വാക്യങ്ങൾ · 2 വശങ്ങൾ

Of the Roman empire, by Caesar സംബന്ധിച്ച വാക്യങ്ങൾ

  1. ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാൎത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു.

  2. കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാൎത്തൽ ഉണ്ടായി.

  3. എല്ലാവരും ചാൎത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി.