ഉള്ളടക്കത്തിലേക്ക് പോകുക

Bashan സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Invaded and taken by Hazael, king of Syria

2 വാക്യങ്ങൾ · 8 വശങ്ങൾ

Invaded and taken by Hazael, king of Syria സംബന്ധിച്ച വാക്യങ്ങൾ

  1. ആ കാലത്തു യഹോവ യിസ്രായേലിനെ കുറെച്ചുകളവാൻ തുടങ്ങി; ഹസായേൽ യിസ്രായേലിന്റെ അതിരുകളിലൊക്കെയും അവരെ തോല്പിച്ചു.

  2. അവൻ യോൎദ്ദാന്നു കിഴക്കു ഗാദ്യർ, രൂബേന്യർ, മനശ്ശേയർ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി അൎന്നോൻതോട്ടിന്നരികെയുള്ള അരോവേർ മുതൽ ഗിലെയാദും ബാശാനും തന്നേ.