ഉള്ളടക്കത്തിലേക്ക് പോകുക

Andrew സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Tells Jesus of the Greeks who sought to see Him

3 വാക്യങ്ങൾ · 10 വശങ്ങൾ

Tells Jesus of the Greeks who sought to see Him സംബന്ധിച്ച വാക്യങ്ങൾ

  1. പെരുനാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു.

  2. ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനോടു: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പൎയ്യമുണ്ടു എന്നു അപേക്ഷിച്ചു.

  3. ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു.