ഉള്ളടക്കത്തിലേക്ക് പോകുക

Amusements and Worldly Pleasures സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Denounced by God

2 വാക്യങ്ങൾ · 16 വശങ്ങൾ

"Amusements and Worldly Pleasures" തിരയുക

Denounced by God സംബന്ധിച്ച വാക്യങ്ങൾ

  1. അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവൎക്കും അയ്യോ കഷ്ടം!

  2. അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.