Amusements and Worldly Pleasures സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Lead to rejection of God
Lead to rejection of God സംബന്ധിച്ച വാക്യങ്ങൾ
അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക; നിന്റെ വഴികളെ അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല;
ഞങ്ങൾ സൎവ്വശക്തനെ സേവിപ്പാൻ അവൻ ആർ? അവനോടു പ്രാൎത്ഥിച്ചാൽ എന്തു പ്രയോജനം എന്നു പറയുന്നു.