ഉള്ളടക്കത്തിലേക്ക് പോകുക

Altar of Incense സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Top of, surrounded with a crown of gold

2 വാക്യങ്ങൾ · 17 വശങ്ങൾ

"Altar of Incense" തിരയുക

Top of, surrounded with a crown of gold സംബന്ധിച്ച വാക്യങ്ങൾ

  1. അതിന്റെ മേല്പലകയും ചുറ്റും അതിന്റെ പാൎശ്വങ്ങളും കൊമ്പുകളും ഇങ്ങനെ അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം. അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.

  2. അവൻ അതും അതിന്റെ മേല്പലകയും ചുറ്റും അതിന്റെ പാൎശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിഞ്ഞു; അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി.