ഉള്ളടക്കത്തിലേക്ക് പോകുക

Altar of Incense സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Offering strange fire on

2 വാക്യങ്ങൾ · 17 വശങ്ങൾ

Offering strange fire on സംബന്ധിച്ച വാക്യങ്ങൾ

  1. അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഓരോ ധൂപകലശം എടുത്തു അതിൽ തീ ഇട്ടു അതിന്മേൽ ധൂപ വൎഗ്ഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു.

  2. ഉടനെ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി.