ഉള്ളടക്കത്തിലേക്ക് പോകുക

Affections സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of saints, supremely set on God

3 വാക്യങ്ങൾ · 12 വശങ്ങൾ

Of saints, supremely set on God സംബന്ധിച്ച വാക്യങ്ങൾ

  1. മാൻ നീൎത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു.

  2. സ്വൎഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.

  3. ഞാൻ പൂൎണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്കു ഇടവരരുതേ.