ഉള്ളടക്കത്തിലേക്ക് പോകുക

Miletus

3 verses · 2 known names

ഇങ്ങനെയും അറിയപ്പെടുന്നു: Miletum

37.5000, 27.3000 ഗൂഗിൾ മാപ്പിൽ കാണുക

Miletus പരാമർശിക്കുന്ന വാക്യങ്ങൾ

  1. അവിടെ നിന്നു നീക്കി, പിറ്റെന്നാൾ ഖിയൊസ്ദ്വീപിന്റെ തൂക്കിൽ എത്തി, മറുനാൾ സാമൊസ്ദ്വീപിൽ അണഞ്ഞു പിറ്റേന്നു മിലേത്തൊസിൽ എത്തി.

  2. മിലേത്തൊസിൽ നിന്നു അവൻ എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി.

  3. എരസ്തൊസ് കൊരിന്തിൽ താമസിച്ചു ത്രൊഫിമൊസിനെ ഞാൻ മിലേത്തിൽ രോഗിയായി വിട്ടേച്ചുപോന്നു.