The Resurrection സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of saints shall be followed by the change of those then alive
Of saints shall be followed by the change of those then alive സംബന്ധിച്ച വാക്യങ്ങൾ
ഞാൻ ഒരു മൎമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല;
പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കൎത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കൎത്താവിനോടുകൂടെ ഇരിക്കും.