Skip to content
ഉത്തമഗീതം 2:1-2

ശൂലേമ്യയുടെ സ്നേഹപ്രഖ്യാപനം

ഉത്തമഗീതം 2:1-2
1
ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു.
2
മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options