ഉള്ളടക്കത്തിലേക്ക് പോകുക
സങ്കീര്‍ത്തനങ്ങള്‍ 54:4-5

ദൈവത്തിന്റെ സഹായത്തിന്റെ ഉറപ്പ്

സങ്കീര്‍ത്തനങ്ങള്‍ 54:4-5
4
ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കൎത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.
5
അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options