Skip to content
സങ്കീര്‍ത്തനങ്ങള്‍ 119:49-50

സങ്കീര്‍ത്തനങ്ങള്‍ 119:49-50

49
നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു അടിയനോടുള്ള വചനത്തെ ഓൎക്കേണമേ.
50
നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയിൽ എനിക്കു ആശ്വാസമാകുന്നു.
Settings

Reading Style

Typeface

Font Size 19px

Options