ഉള്ളടക്കത്തിലേക്ക് പോകുക
സങ്കീര്‍ത്തനങ്ങള്‍ 116:3-4

കഷ്ടതയും നിരാശയോടെയുള്ള പ്രാർത്ഥനയും ഓർക്കുന്നു

സങ്കീര്‍ത്തനങ്ങള്‍ 116:3-4
3
മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു.
4
അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options