Skip to content
സദൃശവാക്യങ്ങള്‍ 30:21-23

സംഖ്യാവചനങ്ങൾ: സഹിക്കാനാകാത്ത മറിച്ചിൽ

സദൃശവാക്യങ്ങള്‍ 30:21-23
21
മൂന്നിന്റെ നിമിത്തം ഭൂമി വിറെക്കുന്നു; നാലിന്റെ നിമിത്തം അതിന്നു സഹിച്ചു കൂടാ:
22
ദാസൻ രാജാവായാൽ അവന്റെ നിമിത്തവും ഭോഷൻ തിന്നു തൃപ്തനായാൽ അവന്റെ നിമിത്തവും
23
വിലക്ഷണെക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നേ.
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options