Skip to content
സദൃശവാക്യങ്ങള്‍ 25:21-22

വൈരിയോട് എങ്ങനെ പെരുമാറണം

സദൃശവാക്യങ്ങള്‍ 25:21-22
21
ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക.
22
അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options