ഉള്ളടക്കത്തിലേക്ക് പോകുക
സദൃശവാക്യങ്ങള്‍ 23:10-11

അതിരുകൾ മാനിക്കുകയും ദരിദ്രരെ സംരക്ഷിക്കുകയും ചെയ്യുക

സദൃശവാക്യങ്ങള്‍ 23:10-11
10
പണ്ടേയുള്ള അതിർ നീക്കരുതു; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുതു.
11
അവരുടെ പ്രതികാരകൻ ബലവാനല്ലോ; അവൎക്കു നിന്നോടുള്ള വ്യവഹാരം അവൻ നടത്തും.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options