ഉള്ളടക്കത്തിലേക്ക് പോകുക
സംഖ്യാപുസ്തകം 28:1-2

സാമൂഹികയാഗങ്ങളുടെ നിയമം

സംഖ്യാപുസ്തകം 28:1-2
1
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
2
എനിക്കു സൌരഭ്യവാസനയായ ദഹനയാഗങ്ങൾക്കുള്ള എന്റെ ഭോജനമായ വഴിപാടു തക്കസമയത്തു എനിക്കു അൎപ്പിക്കേണ്ടതിന്നു ജാഗ്രതയായിരിപ്പാൻ യിസ്രായേൽമക്കളോടു കല്പിക്കേണം.
Settings

Reading Style

Typeface

Font Size 19px

Options