ഉള്ളടക്കത്തിലേക്ക് പോകുക
മത്തായി 27:1-2

യേശുവിനെ പീലാത്തൊസിന്റെ അടുക്കൽ ഏല്പിക്കുന്നു

മത്തായി 27:1-2
1
പുലൎച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടിവിചാരിച്ചു,
2
അവനെ ബന്ധിച്ചു കൊണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options