ഉള്ളടക്കത്തിലേക്ക് പോകുക
യെശയ്യാവ് 46:12-13

ആസന്നമായ രക്ഷയുടെ വാഗ്ദത്തം

യെശയ്യാവ് 46:12-13
12
നീതിയോടു അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ, എന്റെ വാക്കു കേൾപ്പിൻ.
13
ഞാൻ എന്റെ നീതിയെ അടുത്തു വരുത്തിയിരിക്കുന്നു; അതു ദൂരമായിരിക്കുന്നില്ല; എന്റെ രക്ഷ താമസിക്കയുമില്ല; ഞാൻ സീയോനിൽ രക്ഷയും യിസ്രായേലിന്നു എന്റെ മഹത്വവും നല്കും.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options