Skip to content
ഉല്‍പത്തി 32:1-2

യാക്കോബ് മഹനയീമിൽ ദൈവത്തിന്റെ സൈന്യത്തെ കണ്ടുമുട്ടുന്നു

ഉല്‍പത്തി 32:1-2
1
യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു.
2
യാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിന്നു മഹനയീം എന്നു പേർ ഇട്ടു.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options