Skip to content
ഉല്‍പത്തി 26:34-35

ഏശാവ് ഹിത്യസ്ത്രീകളെ വിവാഹം കഴിക്കുന്നു

ഉല്‍പത്തി 26:34-35
34
ഏശാവിന്നു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാൎയ്യമാരായി പരിഗ്രഹിച്ചു.
35
ഇവർ യിസ്ഹാക്കിന്നും റിബെക്കെക്കും മനോവ്യസനകാരണമായിരുന്നു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options