Skip to content
ഉല്‍പത്തി 23:19-20

സാറയെ മക്പേലയിൽ അടക്കം ചെയ്യുന്നു

ഉല്‍പത്തി 23:19-20
19
അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാൎയ്യയായ സാറയെ കനാൻദേശത്തിലെ ഹെബ്രോൻ എന്ന മമ്രേക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു.
20
ഇങ്ങനെ ഹിത്യർ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന്നു ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options