Skip to content
ഉല്‍പത്തി 20:17-18

അബ്രാഹാം അബീമേലെക്കിനുവേണ്ടി മദ്ധ്യസ്ഥത ചെയ്യുന്നു

ഉല്‍പത്തി 20:17-18
17
അബ്രാഹാം ദൈവത്തോടു അപേക്ഷിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്റെ ഭാൎയ്യയെയും അവന്റെ ദാസിമാരെയും സൌഖ്യമാക്കി, അവർ പ്രസവിച്ചു.
18
അബ്രാഹാമിന്റെ ഭാൎയ്യയായ സാറയുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിലെ ഗൎഭം ഒക്കെയും അടെച്ചിരുന്നു.
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options