ഉള്ളടക്കത്തിലേക്ക് പോകുക
ഗലാത്യര്‍ 1:11-12

പൗലൊസിന്റെ സുവിശേഷത്തിന്റെ ദൈവിക ഉറവിടം

ഗലാത്യര്‍ 1:11-12
11
സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഓൎപ്പിക്കുന്നു.
12
അതു ഞാൻ മനുഷ്യരോടു പ്രാപിച്ചിട്ടില്ല പഠിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ അത്രേ പ്രാപിച്ചതു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options