ഉള്ളടക്കത്തിലേക്ക് പോകുക
ആവര്‍ത്തനം 23:7-8

എദോമ്യരെയും മിസ്രയീമ്യരെയും ഉൾപ്പെടുത്തൽ

ആവര്‍ത്തനം 23:7-8
7
ഏദോമ്യനെ വെറുക്കരുതു; അവൻ നിന്റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുതു; നീ അവന്റെ ദേശത്തു പരദേശി ആയിരുന്നുവല്ലോ.
8
മൂന്നാം തലമുറയായി അവൎക്കു ജനിക്കുന്ന മക്കൾക്കു യഹോവയുടെ സഭയിൽ പ്രവേശിക്കാം.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options