Skip to content
അപ്പൊസ്തലപ്രവൃത്തികള്‍ 3:4-5

അപ്പൊസ്തലപ്രവൃത്തികള്‍ 3:4-5

4
പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കു എന്നു പറഞ്ഞു.
5
അവൻ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചു നോക്കി.
Settings

Reading Style

Typeface

Font Size 19px

Options