Skip to content
2 കൊരിന്ത്യര്‍ 2:12-13

ആകുലതയും മക്കദോന്യയിലേക്കുള്ള യാത്രയും

2 കൊരിന്ത്യര്‍ 2:12-13
12
എന്നാൽ ഞാൻ ക്രിസ്തുവിന്റെ സുവിശേഷം അറിയിപ്പാൻ ത്രോവാസിൽ വന്നാറെ കൎത്താവിന്റെ പ്രവൃത്തിക്കായി എനിക്കു ഒരു വാതിൽ തുറന്നുകിട്ടിയപ്പോൾ
13
എന്റെ സഹോദരനായ തീതൊസിനെ കാണാഞ്ഞിട്ടു മനസ്സിൽ സ്വസ്ഥതയില്ലായ്കയാൽ ഞാൻ അവരോടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options