Skip to content
1 തെസ്സലൊനീക്യര്‍ 5:16-22

പ്രായോഗിക ക്രിസ്തീയ കടമകൾ

1 തെസ്സലൊനീക്യര്‍ 5:16-22
16
എപ്പോഴും സന്തോഷിപ്പിൻ;
17
ഇടവിടാതെ പ്രാൎത്ഥിപ്പിൻ
18
എല്ലാറ്റിന്നും സ്തോത്രം ചെയ്‌വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
19
ആത്മാവിനെ കെടുക്കരുതു.
20
പ്രവചനം തുച്ഛീകരിക്കരുതു.
21
സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.
22
സകലവിധദോഷവും വിട്ടകലുവിൻ.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options