ഉള്ളടക്കത്തിലേക്ക് പോകുക
1 യോഹന്നാന്‍ 2:1-2

ക്രിസ്തു നമ്മുടെ വക്കീലും പാപപരിഹാരബലിയും

1 യോഹന്നാന്‍ 2:1-2
1
എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാൎയ്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.
2
അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സൎവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options