ഉള്ളടക്കത്തിലേക്ക് പോകുക
1 ദിനവൃത്താന്തം 23:1-2

ദാവീദ് ശലോമോനെ നിയമിച്ച് പ്രമാണികളെ കൂട്ടിവരുത്തുന്നു

1 ദിനവൃത്താന്തം 23:1-2
1
ദാവീദ് വയോധികനും കാലസമ്പൂൎണ്ണനും ആയപ്പോൾ തന്റെ മകനായ ശലോമോനെ യിസ്രായേലിന്നു രാജാവാക്കി.
2
അവൻ യിസ്രായേലിന്റെ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും എല്ലാം കൂട്ടിവരുത്തി,
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options