ഉള്ളടക്കത്തിലേക്ക് പോകുക
1 ദിനവൃത്താന്തം 1:8-16

ഹാമിന്റെ സന്തതികൾ

1 ദിനവൃത്താന്തം 1:8-16
8
ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
9
കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെത്ഖാ. രമയുടെ പുത്രന്മാർ: ശെബാ, ദെദാൻ.
10
കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.
11
മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം,
12
നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം, --ഇവരിൽനിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു--കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
13
കനാൻ തന്റെ ആദ്യജാതനായ സീദോൻ,
14
ഹേത്ത്, യെബൂസി, അമോരി,
15
ഗിൎഗ്ഗശി, ഹിവ്വി, അൎക്കി, സീനി, അൎവ്വാദി,
16
സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options