Skip to content
1 ദിനവൃത്താന്തം 1:1-14

1 ദിനവൃത്താന്തം 1:1-14

1
ആദാം, ശേത്ത്, ഏനോശ്,
2
കേനാൻ, മഹലലേൽ, യാരേദ്,
3
ഹനോക്ക്, മെഥൂശേലഹ്, ലാമെക്ക്, നോഹ,
4
ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാർ:
5
ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ
6
മേശെക്ക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗൎമ്മാ.
7
യാവാന്റെ പുത്രന്മാർ: എലീശാ, തൎശീശ്, കിത്ഥിം, ദോദാനീം.
8
ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
9
കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെത്ഖാ. രമയുടെ പുത്രന്മാർ: ശെബാ, ദെദാൻ.
10
കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.
11
മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം,
12
നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം, --ഇവരിൽനിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു--കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
13
കനാൻ തന്റെ ആദ്യജാതനായ സീദോൻ,
14
ഹേത്ത്, യെബൂസി, അമോരി,

ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0