Zoan സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Built seven years after Hebron in the land of Canaan
Built seven years after Hebron in the land of Canaan സംബന്ധിച്ച വാക്യങ്ങൾ
അവർ തെക്കെദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ മിസ്രയീമിലെ സോവാരിന്നു ഏഴു സംവത്സരം മുമ്പെ പണിതതായിരുന്നു.