ഉള്ളടക്കത്തിലേക്ക് പോകുക

Words സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Spoken in season

2 വാക്യങ്ങൾ · 17 വശങ്ങൾ

Spoken in season സംബന്ധിച്ച വാക്യങ്ങൾ

  1. താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!

  2. തളൎന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കൎത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണൎത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന്നു അവൻ എന്റെ ചെവി ഉണൎത്തുന്നു.