ഉള്ളടക്കത്തിലേക്ക് പോകുക

Word of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Searching of, enjoined

2 വാക്യങ്ങൾ · 13 വശങ്ങൾ

Searching of, enjoined സംബന്ധിച്ച വാക്യങ്ങൾ

  1. നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.

  2. അവർ അവനോടു: നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയിൽ നിന്നു പ്രവാചകൻ എഴുന്നേല്ക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു.