Women സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Consecrated jewels to tabernacle
Consecrated jewels to tabernacle സംബന്ധിച്ച വാക്യങ്ങൾ
പുരുഷന്മാരും സ്ത്രീകളുമായി ഔദാൎയ്യമനസ്സുള്ളവർ എല്ലാവരും യഹോവെക്കു പൊൻവഴിപാടു കൊടുപ്പാൻ നിശ്ചയിച്ചവരൊക്കെയും വള, കുണുക്കു, മോതിരം, മാല മുതലായ സകലവിധപൊന്നാഭരണങ്ങളും കൊണ്ടുവന്നു.