Witness of the Holy Spirit സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: In heaven
In heaven സംബന്ധിച്ച വാക്യങ്ങൾ
ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.
ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ.