Witness of the Holy Spirit സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: As exalted to be a Prince and Saviour to give repentance, &c
As exalted to be a Prince and Saviour to give repentance, &c സംബന്ധിച്ച വാക്യങ്ങൾ
യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയൎത്തിയിരിക്കുന്നു.
ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവൎക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്നു ഉത്തരം പറഞ്ഞു.