Wine സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The juice of the grape
The juice of the grape സംബന്ധിച്ച വാക്യങ്ങൾ
അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു; അവൻ വീഞ്ഞിൽ തന്റെ ഉടുപ്പും ദ്രാക്ഷാരസത്തിൽ തന്റെ വസ്ത്രവും അലക്കുന്നു.