ഉള്ളടക്കത്തിലേക്ക് പോകുക

Wine സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: First fruits of, to be offered to God

2 വാക്യങ്ങൾ · 83 വശങ്ങൾ

First fruits of, to be offered to God സംബന്ധിച്ച വാക്യങ്ങൾ

  1. ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവന്നു കൊടുക്കേണം.

  2. ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേൽമക്കൾ ധാന്യം, വീഞ്ഞ്, എണ്ണ, തേൻ, വയലിലെ എല്ലാവിളവും എന്നിവയുടെ ആദ്യഫലം വളരെ കൊണ്ടുവന്നു; എല്ലാറ്റിന്റെയും ദശാംശവും അനവധി കൊണ്ടുവന്നു.