Widows സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Reproach connected with
Reproach connected with സംബന്ധിച്ച വാക്യങ്ങൾ
ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓൎക്കയുമില്ല.